Call now!
+91 9074842525
Homeഓട്ടകാലണയുടെ കഥ

ഓട്ടകാലണയുടെ കഥ

ഓട്ടകാലണയുടെ കഥ കേട്ടിട്ടുണ്ടോ? സ്പടികത്തിലെ മോഹൻലാലിൻറെ കഥയല്ല തുടങ്ങിയ നൂറുകണക്കിന് സംഭരംഭങ്ങൾ പരാജയപ്പെട്ടു തോൽക്കാൻ മനസ്സില്ലാതെ വീണ്ടും വീണ്ടും ശ്രമിച്ചുകൊണ്ടേയിരിക്കുന്ന ഓട്ടകാലണയുടെ കഥ !?ആത്മഹത്യ ഒന്നിനും പരിഹാരമല്ലന്നും വിജയമാണെല്ലാത്തിനും പരിഹാരം എന്നും ഉറച്ചു വിശ്വസിക്കുകയും ഒന്നിൽ നിന്നും മറ്റൊന്നിലേക്കു കൂടുവിട്ട് കൂടുമാറി പരാജയങ്ങളുടെ സൂയിസൈഡ് പോയിന്റിലേക്കുള്ള കുതിപ്പിൽനിന്നും കുതറിമാറി എല്ലാപരാജയങ്ങൾക്കൊടുവിൽ വിജയത്തിലേക്കുള്ള ചവിട്ടുപടിയിൽ കാൽ വെക്കാൻ കഴിഞ്ഞ ഓട്ടകാലണയുടെ കഥ !?!

ഉയരങ്ങളിലേക്ക് മാത്രം നോക്കിയവൻ

ഓരോ പരാജയങ്ങൾക്കൊടുവിൽ
രക്തബന്ധങ്ങളിൽനിന്നും സമുഹത്തിൽ നിന്നും കുടുംബ ബന്ധങ്ങളിൽനിന്നും അവജ്ഞയും അവഹേളനവും
പുച്ഛവും പരിഹാസവും നേരിട്ട് “പോയി ചത്തുകൂടെ” എന്നുള്ള പ്രത്യക്ഷത്തിലോ
പരോക്ഷമായോ ഉള്ള ചോദ്യത്തിൽ നിന്നും കുതറിമാറി വിജയമാണെല്ലാത്തിനും പരിഹാരം ഈ ലോകം
എന്റേതുകൂടിയാണ് എന്നുറക്കെ വിളിച്ചുപറഞ്ഞുകൊണ്ട പരാജയങ്ങളെ നേരിട്ട 
ഓട്ടകാലണയുടെ കഥ !?!

ചെറിയ മുതൽ മുടക്കിൽ ചെയ്യാവുന്ന ഒരു ബിസിനെസ്സ്
പരാജയങ്ങൾക്കൊടുവിൽ മുടക്കാൻ പണമില്ല.!?! തുടങ്ങാൻ ഇനിയും പദ്ധതികളേറെയുണ്ട്പ രീക്ഷിക്കാത്തവ പക്ഷെ മുടക്കാൻ പണമില്ല ഇന്റർനെറ്റിൽ ചുറ്റിത്തിരിഞ്ഞു. മുതൽ മുടക്കില്ലാതെ അല്ലങ്കിൽ കുറഞ്ഞ മുതൽ മുടക്കിൽ തുടങ്ങാൻ പറ്റുന്ന ബിസിനസ് തേടിയലഞ്ഞു.തട്ടിപ്പുകാരുടെ മോഹന വാഗ്ദാനങ്ങളിൽ കുടുങ്ങി പ്രതിഫലമില്ലാതെ പലതും ചെയ്തു സമയം പോയികൊണ്ടേയിരുന്നു . അവസാനം കണ്ടെത്തി മുതല്മുടക്കില്ലാത്തവയും ചെറിയ മുതൽ മുടക്കിൽ ചെയ്യാവുന്ന ഒരു ബിസിനെസ്സ് എത്രവേണമെങ്കിലും നേടാം കഠിനാദ്ധ്വാനം മാത്രം മതിനമ്മളെവിടെയായിരിക്കുന്നുവോ അവിടെയിരുന്നു ചെയ്യാവുന്ന നിയമവിധേയമായതും ചതിയുടെയോ വഞ്ചനയുടെയോ കറപുരളാത്ത സത്യസന്ധമായ ബിസിനസ്
നിങ്ങൾ നിങ്ങളുടെ ജോലിയിൽ അസന്തുഷ്ടനും അസംതൃപ്തനുമാണങ്കിൽ ധാരാളം കാരണങ്ങൾ ഉണ്ടാകാം
നിങ്ങളുടെ സഹ ജോലിക്കാരെ നിങ്ങൾ വെറുക്കുന്നു. നിങ്ങളുടെ ജോലി നിങ്ങളെ ബോറടിപ്പിക്കുന്നു. അംഗീകാരം ലഭിക്കായ്ക അമിതാധ്വാനം. അധ്വാനത്തിനൊത്ത പ്രതിഫലം ലഭിക്കുന്നില്ല. ഒഴിവുസമയം ലഭിക്കായ്ക. മാനസീക സമ്മർദ്ദം. യോഗ്യതക്ക് ചേരാത്ത ഇഷ്ടപ്പെടാത്ത ജോലി. ലക്ഷ്യം നേടാനാവാത്ത ബിസിനസ് ടാർഗറ്റ്.
നിങ്ങൾ സൂയിസൈഡ് പോയിന്റിൽ ആണ് നില്കുന്നതെങ്കിൽ “തിരിച്ചുപോരു സുഹൃത്തേ ” കാലനു മരണമില്ല !!!
അവൻ നമുക്കായി അവിടേപ്പോഴും അവിടെയുണ്ടായിരിക്കും. എപ്പോൾ വേണമെങ്കിലും അവനെപുൽകാം അവനു നിർബന്ധബുദ്ധിയൊന്നുമില്ല. എപ്പോൾ വേണമെങ്കിലും രണ്ടുകയ്യും നീട്ടി നമ്മെ സ്വീകരിക്കാനുണ്ടാകും. പക്ഷെ ഒന്നുണ്ട് ആ കൈകൾ പുണർന്നാൽ പിന്നെ ഒരു തിരിച്ചുപോക്കില്ല?!?!
അവസരങ്ങൾ വന്നു വാതിലിൽ മുട്ടുമ്പോൾ തുറക്കാതിരിക്കരുത് വീണ്ടും വരില്ല
അവസരങ്ങൾ നിങ്ങളെത്തേടി വന്നില്ലെങ്കിൽ തേടുക കണ്ടുമുട്ടാതിരിക്കില്ല! നിങ്ങള്ക്ക് പണക്കാരണകാരനാകണം. നിങ്ങളുടെ മാനസിക സമ്മർദ്ദം കുറയ്ക്കണം. അധ്വാനത്തിനൊത്ത പ്രതിഫലം ലഭിക്കണം. ഉയർന്നവരുമാനവും എളുപ്പമുള്ള തൊഴുലുമാവണം. കുറഞ്ഞ മുതല്മുടക്കും നിയമവിധേയമാവുകയും വേണം. നിങ്ങളായിരിക്കണം നിങ്ങളുടെ യജമാനൻ. മറ്റാർക്കും നിങ്ങളെ ചൂക്ഷണം ചെയ്യാനാവരുത്.
വിജയമെന്നത് തോൽവിയെന്ന ചവിട്ടുപടികളുടെ അവസാനമാണ് പിൻമാറരുത്
നിരാശനാവേണ്ട എല്ലാത്തിനും പരിഹാരമുണ്ട്. "ഐഐടി ഗ്ലോബൽ കമ്മ്യൂണിറ്റി"യിൽ ചേരുക ചേർക്കുക നേടുക . ( ഇക്വി ഇന്റർനെറ്റ് ടെക്നോളോജിസ് ഗ്ലോബൽ കമ്മ്യൂണിറ്റി ) ഇതൊരു "ഇക്വി ഇന്റർനെറ്റ് ടെക്നോളോജിസ് പ്രൈവറ്റ് ലിമിറ്റഡ് സംരംഭം
ഐ ഐ ടി ഗ്ലോബൽ കമ്മ്യൂണിറ്റിയുടെ വിജയ സാധ്യതളെക്കുറിച്ചു സംശയങ്ങൾക്കു പോലും അടിസ്ഥാനമില്ലാതാക്കുന്നു !?!
മുതൽ മുടക്കു കുറഞ്ഞതും വരുമാനത്തിന് പരിതികളില്ലാത്തതുമായ ഒരു ബിസിനെസ്സ് എത്രവേണമെങ്കിലും നേടാം. കഠിനാദ്ധ്വാനം മാത്രം മതി. നമ്മളെവിടെയായിരിക്കുന്നുവോ അവിടെയിരുന്നു ചെയ്യാവുന്ന നിയമവിധേയമായതും ചതിയുടെയോ വഞ്ചനയുടെയോ കറപുരളാത്ത സത്യസന്ധമായ ബിസിനസ്. ലോകം മുഴുവനും നമ്മുടെ വിപണിയാകുന്ന ബിസിനസ്. നമ്മുടെ കഠിനാധ്വാനം മാത്രം മതി അടിവെച്ചടിവെച്ചുള്ള മുന്നേറ്റത്തിന്. നഷ്ടപ്പെടാനൊന്നുമില്ലാത്തവനെന്തിന് ഭയപ്പെടണം ?നഷ്ടബോധവും പരാജയ ഭീതിയും വലിച്ചെറിയു! ഉയരങ്ങളിലേക്ക് മാത്രം നോക്ക്! നമുക്കെതിരെ വരുന്ന ഓരോ അവഹേളനവും പുച്ഛവും പരിഹാസവും നമ്മുടെ വിജയത്തിനും മുന്നേറ്റത്തിനും ശക്തിപകരുന്ന ഇന്ധനമാക്കി മാറ്റുന്നത്തോടെ നാം നമ്മുടെ വിജയവീഥിയിലെ ചവിട്ടുപടികളായി മാറുന്നതുകാണാം. !
അപ്പോഴൊരു സംശയം ഉയർന്നു വരാം ! അറിവില്ലാത്ത ഒരു തൊഴിൽ എങ്ങനെ ചെയ്യും ?
ഒരു സംശയവും വേണ്ട ! അറിവുകൾ നാം നേടുന്നതാണ് അനുഭവസ്തരുടെ അറിവ് നമുക്കു മുതല്കൂട്ടാവും ! അതിനുവേണ്ട പരിശീലനവും നൽകും തുടങ്ങാം നമുക്കു മുന്നേറാം ! മുതല്മുടക്കില്ലാത്തവയും ചെറിയ മുതൽ മുടക്കിൽ ചെയ്യാവുന്നവയും രണ്ടും കൂടി നമ്മൾ ചെയ്യുമ്പോൾ ലാഭം മുന്നിരട്ടിയാവുന്നു ഇനി നമ്മൾക്ക് തുടങ്ങാം ചെറിയ മുതൽ മുടക്കിൽ ചയ്യാവുന്ന ബിസിനസ്സിൽ തുടങ്ങാം
“ഹോസ്റ്റിങ് ബിസിനസ്” “ലീസിംഗ് ,റെൻഡിങ്, റീസെല്ലിംഗ് “
റിയൽ എസ്റ്റേറ്റ് ബിസ്സിനെസ്സിനെക്കുറിച്ചറിയില്ലേ?വീടുവെക്കാനുള്ള സ്ഥാലം മുറിച്ചു വില്കുന്നതുപോലെ ,വീട് പണിതു വില്കുന്നതുപോലെ,വാടകക്കുകൊടുക്കുന്നതുപോലെ ഇതിനെല്ലാം വലിയ മുതൽമുടക്കും കഠിനാധ്വാനവും വേണം എന്നാൽ അതുപോലെയുള്ള മറ്റൊരു ബിസിനസ് പരിചയപ്പെടുത്താം "ഹോസ്റ്റിങ് ബിസിനസ്" "ലീസിംഗ് ,റെൻഡിങ്, റീസെല്ലിംഗ് " റിയൽ എസ്റ്റേറ്റ് ബിസിനസ് പോലെ തന്നെ പക്ഷെ മുതൽ മുടക്കും അധ്വാനം കുറവും നഷ്ടസാധ്യതക്കുറവും നമ്മെ സുരക്ഷിതരാക്കുന്നു പരിധികളില്ലാത്ത വരുമാനം നമ്മെ ആദ് മവിശ്വാസ മുള്ളവരാക്കുന്നു
ഇനിഎന്താണു ഹോസ്റ്റിങ് ബിസിനസ് എന്ന് നോക്കാം
ആദ്യം ഇന്റർനെറ്റ് എന്താണന്നു മനസിലാക്കണം ലോകം മുഴുവനും വ്യാപിച്ചുകിടക്കുന്ന കമ്പ്യൂട്ടറുകളുടെയും ,സെർവറുകളുടെയും ശൃംഖലയാണ് ഇന്റർനെറ്റ് ഈ കമ്പ്യൂട്ടർ സെർവറുകളിൽ ആണ് ലോകം മുഴുവൻ ചലിക്കുന്നത് ഗവൺമെന്റുകൾ ,കമ്പനികൾ , ഇൻസ്ടിടുഷൻസ് ,സ്ഥാപനങ്ങൾ എല്ലാം തന്നെ അപ്പോൾ ഇവർക്കെല്ലാം വെബ്സൈറ്റുകൾ ആവശ്യമുണ്ട് വെബ്സൈറ്റുകൾക് (നമ്മുടെ വീടുവെക്കാൻ സ്ഥാലം പോലെ) സെർവറിൽ സ്ഥലം ആവശ്യമുണ്ട് ഈ സ്ഥലം സെർവറുകൾ "ലീസിംഗ് ,റെൻഡിങ്, റീസെല്ലിംഗ് "നടത്തുകയും വെബ്സൈറ്റുകൾ നിർമ്മിക്കുകയും അതിൻ്റെ നടത്തിപ്പിനുമാണ് "ഹോസ്റ്റിങ് ബിസിനസ്"എന്നുപറയുന്നത്
ഇനി ഇതിനെക്കുറിച്ച് ഒന്നുമറിയാത്തവനെങ്ങനെയാണ് ഈ ബിസിനസ് ചെയ്യുക ?എന്നല്ലേ നിങ്ങൾ ചോദിയ്ക്കാൻ വന്നത് ?
നിങ്ങൾ ഇതൊന്നും ചെയ്യേണ്ട ഇതെല്ലം നിങ്ങൾക്കായി അത് ചെയ്യാൻ ഞങ്ങളുണ്ട് നിങ്ങൾ ചെയ്യേണ്ടതിത്രമാത്രം ?! നിങ്ങളീ ബിസിനെസ്സിൽ പങ്കാളിയാവുക നിങ്ങളുടെ സുഹൃത്തുക്കളെയും പങ്കാളികളാക്കുക കൂടുതൽ പങ്കാളികളെ ചേർക്കും തോറും നിങ്ങളുടെ വരുമാനവും കൂടുന്നു അത് മാത്രവുമല്ല നിങ്ങളുടെ സുഹൃത്തുക്കൾ വഴി വിൽക്കപ്പെടുന്ന ഓരോ പ്രൊഡക്ടുകൾക്കും നിങ്ങൾക്കു കമ്മീഷൻ ലഭിക്കുന്നു ഇനി മറ്റൊരുവഴിയിലൂടെയും നിങ്ങളുടെ വരുമാനം കൂട്ടാം എങ്ങിനെയെന്ന് നോക്കാം
“വൈറ്റ് ലേബൽ ഹോസ്റ്റിങ് ബിസിനസ്സ്”
ഞങ്ങളുടെ പ്രൊഡക്ടുകൾ നിങ്ങൾക്കു നിങ്ങളുടെ ബ്രാൻഡ് നെയിമിൽ വിൽക്കുമ്പോൾ ലാഭം കൂടുന്നു നിങ്ങൾക് ഇഷ്ടമുള്ളവിലയിൽ വിൽക്കാം ചെറിയ മുതൽ മുടക്കിൽ ചെയ്യാവുന്നതാണ്. നൂറുകണക്കിന് പ്രോഡക്റ്റുകൾ നിങ്ങളുടെ ബ്രാൻഡ് നെയിം നൽകി നിങ്ങളുടെ വിലയിൽ വിൽകാം . ലഭി ക്കുന്ന മുഴുവൻ ലാഭവും നിങ്ങൾക്കുള്ളതാണ് എല്ലാ ടെക്‌നിക്കൾ സപ്പോർട്ടും ഞങ്ങൾ തരും.
“മാർക്കറ്റിംഗ്” ഇനി എങ്ങനെ വിൽക്കും
ഇനി എങ്ങനെ വിൽക്കും എന്നുള്ളതാണ് ഡയറക്റ്റ് മാർക്കറ്റിംഗ് ഒരു നല്ലവഴിയാണ് ഇതിനു പ്രൊഡക്ടുകളെക്കുറിച്ചുള്ള അറിവും പരിശീലനവും ആവശ്യമുണ്ട് അത് ഞങ്ങൾ നൽകും മറ്റൊന്ന് സ്വന്തമായി ഒരു വെബ്സൈറ്റ് ഉണ്ടാക്കുക എന്നുള്ളതാണ് അതും ഞങ്ങൾ തന്നെ ചെയ്തുതരും ഇനി എങ്ങനെ സുഹൃത്തുക്കളെ കണ്ടെത്തും ? “സോഷ്യൽ മീഡിയ” അതാണ് വിജയത്തിന് ഉള്ള കുറുക്കുവഴി !ആയിരക്കണക്കിനു സോഷ്യൽ മീഡിയ/ ക്ലാസ്സിഫൈഡ് പ്ലാറ്റുഫോമുകളിലൂടെ നിങ്ങൾക്കു സുഹൃത്തുക്കളെ കണ്ടെത്താം ബിസിനസ് ചെയ്യാം വിശാലമായ ലോകം നിങ്ങളെ കാത്തിരിക്കുന്നു
ഉയർച്ചയുടെ പടവുകൾ കയറുമ്പോൾ
സോഷ്യൽ മീഡിയയിൽ സിനിമയും പാട്ടും കൊണ്ട് സമയം പോക്കുന്നവർ പണം നേടാനുള്ള ഒരു മാർഗ്ഗമായി അതിനെ മാറ്റിയാൽ വരുമാനത്തിന്റെ ഗ്രാഫ് ഉയരുന്നത് നിങ്ങളെത്തന്നെ അദ്ഭുതപ്പെടുത്തും